ന്യൂഡല്‍ഹി: കൈകൊണ്ട് പൂരിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ അസ്വീകാര്യമാവുന്നു. നവംബര്‍ 24നു ശേഷം ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിസ അടിക്കില്ല. അന്താരാഷ്ട്ര വ്യോമസംഘടന (ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍)യുടേതാണ് തീരുമാനം.
നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളാണ് ഒഴിവാക്കുന്നത്. കൈ കൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുകള്‍, ചുരുങ്ങിയ കാലയളവിലേക്കുള്ള പാസ്‌പോര്‍ട്ടുകള്‍, എഴുതി തിയ്യതി ദീര്‍ഘിപ്പിച്ചവ, എന്തെങ്കിലും നിരീക്ഷണങ്ങള്‍ എഴുതിച്ചേര്‍ക്കുകയോ വെട്ടിക്കളയുകയോ ചെയ്തവ, 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ എന്നിവയാണ് നോണ്‍ മെഷീന്‍ ഇനത്തില്‍ പെടുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍.
വിവരങ്ങള്‍ പ്രിന്റ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ സ്വീകാര്യമാണ്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment