ദോഹ: അടുത്ത നാല് വര്‍ഷത്തേക്ക് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അധ്യക്ഷനായി ഡോ. യൂസുഫുല്‍ ഖറദാവിയെ വീണ്ടും തെരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പണ്ഡിത സഭുടെ നാലാമത് പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തെ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തത്.
നിലവിലുള്ള ഉപാധ്യക്ഷന്‍മാരായ ശൈഖ് അഹമദ് റൈസൂനിയും, ശൈഖ് അഹമദ് അല്‍ ഖലീലിയും സ്ഥാനത്ത് തുടരും.
മറ്റൊരു ഉപാധ്യക്ഷനായി മലേഷ്യയില്‍ നിന്നുള്ള ശൈഖ് അബ്ദുല്‍ ഹാദിയും തെരഞ്ഞെടുക്കപ്പെട്ടിടുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600-ല്‍ പരം പണ്ഡിതന്‍മാര്‍ പങ്കെടത്ത സമ്മേളനം ബുധനാഴയാണ് ഇസ്തംബൂളില്‍ ആരംഭിച്ചത്.
സമ്മേളനത്തിന്‍െറ മുഴുവന്‍ ചെലവുകളും വഹിച്ചത് തുര്‍ക്കി ഗവണ്‍മെന്‍റാണ്.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment