ഒന്നാം പ്രതി സുമേശിനെ കസ്റ്റഡിയില്‍ വച്ച് മലദ്വാരത്തില്‍ കമ്പി കയറ്റിയെന്നാരോപിച്ച് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് (രണ്ട്) കോടതിയില്‍ അഡ്വ നിക്കോളസ് ജോസഫ് മുഖേന ഹര്‍ജി നല്‍കിയിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നും ഇതിനെതിരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഹര്‍ജി നല്‍കിയതെന്നും കാണിച്ച് ഡിവൈഎസ്പി പി.സുകുമാരന്‍ കേസ് റദ്ദാക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ സുമേഷ് അഡ്വ പി.നാരായണന്‍, അഡ്വ നിക്കോളസ് ജോസഫ് എന്നിവര്‍ മുഖേന എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് വാദത്തിനിടയില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്.
മലദ്വാരത്തില്‍ കമ്പി കയറ്റിയിട്ടല്ല കേസ് തെളിയിക്കേണ്ടതെന്നും മറ്റും കോടതി അഭിപ്രായപ്പെട്ടതോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ ഡിവൈഎസ്പി പുതീയ ഹര്‍ജി നല്‍കി. ഇത് അംഗീകരിക്കാതെ ആദ്യ ഹര്‍ജി ഹൈക്കോടതി തള്ളുകയും കീഴ്‌ക്കോടതിയിലെ നടപടികള്‍ തുടരാമെന്ന് ഉത്തരവിടുകയുമായിരുന്നു.

Keywords: Kochi, Shukoor, Murder Case, Police, Court, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment