Latest News

ഓണകിററ് നല്‍കി

പടന്ന: പടന്ന കടപ്പുറം ഗവ: വെല്‍ഫയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിററ് ഉദുമ സി.എച്ച് സെന്ററുമായി സഹകരിച്ച് നിര്‍ദ്ദനരായ കുടുംബങ്ങള്‍ക്ക് ഓണകിററുകള്‍ നല്‍കി.

കിററ് വിതരണം പെരിയ ഡോ. അംബേദ്കര്‍ കോളേജ് വൈസ്. ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് പ്രിന്‍സിപ്പള്‍ കെ.പി അനില്‍കുമാറിന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീ രേണുക ദേവി, പി. സൂരജ് കുമാര്‍, കുമാരി ശൈനി, ശോഭന, എന്‍.എസ്.എസ് യൂണിററ് ക്യാപ്‌ററന്‍ എ.ബി അസ്ഹറുദ്ധീന്‍ പ്രസംഗിച്ചു.



Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.