കുമ്പള: ഉപ്പള ഇമാം കൊടിയമ്മ അബ്ദുല്‍ റഹിമാന്‍ മുസ്‌ല്യാരുടെ ഭാര്യ ആയിഷ (45) നിര്യാതയായി. പരേതനായ ആലങ്കോട് അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരുടെയുടെയും നഫീസയുടെ മകളാണ്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രമുഖ സൂഫീവര്യന്‍ കോട്ടിക്കുളം അബ്ദുല്‍ അസീസ് ഖാദിരിയുടെ പൗത്രിയാണ്.
മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് സഹ്ല്‍, ബുഷ്‌റ, മുഹമ്മദ് ത്വയ്യിബ്, സക്കിയ, മുഹമ്മദ് സുഹൈല്‍, പരേതയായ കുബ്‌റ.
മരുമകന്‍: ഇല്ല്യാസ് സഖാഫി.
മരുമകന്‍: ഇല്ല്യാസ് സഖാഫി.
സഹോദരങ്ങള്‍: ശുഐബ് എരോല്‍, സ്വാദിഖ് സഖാഫി എരോല്‍ (ദുബൈ), സഈദ് സഖാഫി എരോല്‍, ഖദീജ.
കബറടക്കം ചൊവ്വാഴ്ച രാവിലെ കൊടിയമ്മ ജുമാമസ്ജിദിദ് കബര്‍സ്ഥാനില്‍.


No comments:
Post a Comment