Latest News

ബല്ലാകടപ്പുറത്തെ മറിയം നിര്യാതയായി

കാഞ്ഞങ്ങാട്: പരേതരായ പുഞ്ചാവി അബ്ദുള്‍ഖാദറിന്റെ ഭാര്യ ബല്ലാകടപ്പുറത്തെ മറിയം (78) നിര്യാതയായി. കോട്ടച്ചേരി ബദ്‌രിയ മസ്ജിദ് ഇമാം അബ്ദു റഷീദ് സഅദിയുടെ മാതൃ സഹോദരിയാണ്.

മക്കള്‍: മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, ആയിഷ, ഉമ്മുകുല്‍സു, ഫാത്തിമ. മരുമക്കള്‍: അബൂബക്കര്‍, അബ്ദുറഹിമാന്‍, അഹ്മദ് കുഞ്ഞി, മിസ്‌രിയ, നഫീസത്ത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.