കോഴിക്കോട്: ഇന്ത്യന്‍ മുസ്ലിംകളുടെ ദേശ സ്‌നേഹത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പകളില്‍ ഏറ്റ പരാജയങ്ങളാണ് മോദിയെക്കൊണ്ട് ഈ പ്രസ്താവന നടത്തിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മതേതര പൈതൃകത്തെ ചെപ്പടി വിദ്യകള്‍ക്കൊണ്ടു മറികടക്കാനാവില്ലെന്നു മോദി തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഗുജറാത്ത് കലാപത്തില്‍ മാപ്പ് പറയുകയാണ് വേണ്ടത്.
ആര്‍എസ്എസിന്റെ വളര്‍ത്തു പുത്രനായ മോദിക്കു പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോഴും നിലപാടുകളില്‍ മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസ്താവന നിക്ഷിപ്ത താല്‍പര്യത്തിന്റെ പുറത്തുള്ളതാണെന്നു വ്യക്തമാണെന്നും മജീദ് പറഞ്ഞു.
Keywords: KPA Majeed, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇന്ത്യയുടെ മതേതര പൈതൃകത്തെ ചെപ്പടി വിദ്യകള്‍ക്കൊണ്ടു മറികടക്കാനാവില്ലെന്നു മോദി തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഗുജറാത്ത് കലാപത്തില്‍ മാപ്പ് പറയുകയാണ് വേണ്ടത്.
ആര്‍എസ്എസിന്റെ വളര്‍ത്തു പുത്രനായ മോദിക്കു പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോഴും നിലപാടുകളില്‍ മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസ്താവന നിക്ഷിപ്ത താല്‍പര്യത്തിന്റെ പുറത്തുള്ളതാണെന്നു വ്യക്തമാണെന്നും മജീദ് പറഞ്ഞു.

No comments:
Post a Comment