ചെന്നൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഉലകനായകന്‍ കമലാഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തില്‍ അഭിനയിച്ചുവരവെയാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
കമലാഹാസന്റെ പിആര്‍ഒ നിക്കി മുരുകന്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഇന്നോ നാളയോ ആശുപത്രിവിടുമെന്നും മുരുകന്‍ ട്വീറ്റില്‍ പറഞ്ഞു.
Keywords: Chennai, kamalahasan, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കമലാഹാസന്റെ പിആര്‍ഒ നിക്കി മുരുകന്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഇന്നോ നാളയോ ആശുപത്രിവിടുമെന്നും മുരുകന്‍ ട്വീറ്റില്‍ പറഞ്ഞു.

No comments:
Post a Comment