തിരുവനന്തപുരം: പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സിപിഎം പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു നടത്തുന്ന മാലിന്യ സംസ്‌കരണ പ്രചാരണം തട്ടിപ്പാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. മാലിന്യശേഖരണത്തിനു വീടുകളില്‍ പാര്‍ട്ടിക്കാര്‍ എത്തുമെന്നു പറയുന്നതു തമാശയാണ്.
കണ്ണൂരില്‍ നടത്തിയ കൊലപാതകങ്ങളുടെ പേരില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ പാര്‍ട്ടി ജനങ്ങളിലേക്കെത്താന്‍ സ്വീകരിക്കുന്ന പുതിയ തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.
Keywords: Kerala, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കണ്ണൂരില്‍ നടത്തിയ കൊലപാതകങ്ങളുടെ പേരില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ പാര്‍ട്ടി ജനങ്ങളിലേക്കെത്താന്‍ സ്വീകരിക്കുന്ന പുതിയ തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.

No comments:
Post a Comment