കണ്ണൂര്‍: പ്രസ്സ് ക്ലബ്ബ് റോഡിന് സമീപത്ത് അസമയത്ത് കണ്ട "പെണ്‍കുട്ടിയെ" പിടികൂടി ചോദ്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "അവള്‍" ഒടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടി പിടികൂടവെ "പെണ്‍കുട്ടി"യുടെ നെഞ്ചത്ത് നിന്നും വെളളം തെറിക്കുന്നത് കണ്ട് പോലീസുകാര്‍ ആദ്യം ഞെട്ടി. പിന്നെ കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് അവര്‍ അന്തം വിട്ടത്. ഗര്‍ഭനിരോധന ഉറ ഊതി വീര്‍പ്പിച്ച് അതില്‍ വെളളം നിറച്ച് ശരീരത്തില്‍ കെട്ടിവെച്ച് മുലയുണ്ടാക്കിയത് ആണ്‍കുട്ടിയായിരുന്നെന്ന്.
രാത്രി കാലങ്ങളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കാനായി സ്ത്രീവേശം കെട്ടിനടക്കുന്നതാണെന്ന്
പിടിയിലായ പുരുഷവേശ്യ പോലിസിനോട് പറഞ്ഞത്. ഇത്തരത്തില്‍ നഗരത്തില്‍ നിരവധി പേരുണ്ടെന്നും സ്ത്രീകളാണെന്ന് തെററിദ്ധരിച്ച് ആവശ്യക്കാരെ ആകര്‍ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പിടിയിലായ യുവാവ് സമ്മതിച്ചു.
നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് പോലീസ് നഗരത്തില്‍ വ്യാപകമായ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സ്ത്രീ വേശ്യളും സ്വവര്‍ഗ രതിക്കാരെയും പോലീസിന്റെ കെണിയില്‍ പെട്ടിട്ടുണ്ട്.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment