ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജിദ് ഇമാം സയ്യദ് അഹ്മദ് ബുഹാരിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. ഞായറാഴ്ച വൈകീട്ട് മഗ്‌രിബ്
നമസ്കാരത്തിന് നേതൃത്വം നല്‍കവെയാണ് സംഭവം.
Keywords: Delhi Imam, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നമസ്കാരത്തിന് നേതൃത്വം നല്‍കവെയാണ് സംഭവം.
30 വയസ്സ് തോന്നിക്കുന്ന യുവാവിനെ ആളുകള്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ബംഗാളിലെ 24 പര്‍ഗാന സ്വദേശി കമാലുദ്ദീനാണ് താനെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇമാമിന് പരിക്കുപറ്റിയിട്ടില്ലെന്ന് സഹോദരന്‍ അറിയിച്ചു.
No comments:
Post a Comment