ന്യൂഡല്‍ഹി: ആകാശവാണിയുടെ സൗജന്യ എസ്.എം.എസ് വാര്‍ത്താ സേവനത്തിന് തുടക്കമായി. മലയാളം, തമിഴ്, അസമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭിക്കും. ആകാശവാണിയുടെ വാര്‍ത്താ സേവന വിഭാഗമാണ് എസ്.എം.എസ് വഴി സൗജന്യ സേവനം ലഭ്യമാക്കുന്നത്.
ഇംഗ്ളീഷ്, ഹിന്ദി, മറാത്തി, ഡോഗ്രി, സംസ്കൃതം, നേപ്പാളി തുടങ്ങിയ ഭാഷകളില്‍ സൗജന്യ എസ്.എം.സ് വാര്‍ത്താ സേവനം ആകാശവാണി നേരത്തെ ആരംഭിച്ചിരുന്നു. ആകാശവാണി വെബ് സൈറ്റ് (http://www.newsonair.nic.in) ലെ അനൗസ്മെന്‍റ് എന്ന സെക്ഷന്‍ വഴിയോ http://www.newsonair.nic.in/smsservice/ എന്ന ലിങ്ക് വഴിയോ സേവനം ലഭ്യമാകാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
AIR<space>LANGUAGE CODE എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മലയാളം- ML, ഇംഗ്ളീഷ്-E, അസാമീസ്-A, ഗുജറാത്തി-G, തമിഴ്-T, ഹിന്ദി-H, മറാത്തി-M, ഡോഗ്രി-D, സംസ്കൃതം-S, നേപ്പാളി-N, എന്നിങ്ങനെയാണ് ഭാഷാ കോഡുകള്‍.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment