Latest News

ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിററ് തുടങ്ങി

ഉദുമ: കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിനു പുതുതായി അനുവദിക്കപ്പെട്ട നാഷണല്‍ സര്‍വ്വിസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം ഉദുമ എം. എല്‍.എ കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു.

ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ എ വി സുരേഷ് ബാബു യൂണിറ്റ് വിശദീകരണം നല്കി. ടി കെ അഹമ്മദ് ഷാഫി, ശ്രിമതി ശോഭന,അംസ അരുംബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.. പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍ സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ അഭിരാം സി പി നന്ദിയും പറഞ്ഞു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.