Latest News

റിട്ട. പ്രധാനാധ്യാപകന്‍ കെ നാരായണന്‍ മാസ്റ്റര്‍നിര്യാതനായി

ഉദുമ: റിട്ട. പ്രധാനാധ്യാപകന്‍ കോട്ടപ്പാറ കടമ്പന്‍ ചാലിലെ കെ നാരായണന്‍ മാസ്റ്റര്‍ (72) നിര്യാതനായി. 

തച്ചങ്ങാട് ജിഎച്ച്എസ്, ബാര ജിഎല്‍പിഎസ്, മുതിയക്കാല്‍ ജിഎല്‍പി സ്‌കൂള്‍, ഉദുമ ജിഎല്‍പിഎസ് എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രധാനാധ്യാപകനുമായി പ്രവര്‍ത്തിച്ചു. 

ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശ്രീകുമാര്‍, ജയകൃഷ്ണന്‍ (സിപിഐ എം കോട്ടപ്പാറ ബ്രാഞ്ചംഗം), ജയശ്രീ (ഗള്‍ഫ്). മരുമക്കള്‍: മനോഹരന്‍ (ഗള്‍ഫ്), പ്രീതകുമാരി, ശ്രീജ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.