പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭര്‍തൃമതിയായ യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ കാമുകനെ വീട്ടുകാര്‍ പിടികൂടി ആശുപത്രി മുറിയില്‍ പൂട്ടിയിട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാമന്തളി സ്വദേശിനിയായ നാല്‍പതു കാരിയെ കാണാനെത്തിയ 25 കാരനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടുകാര്‍ പിടികൂടിയത്. ഇവര്‍ തമ്മിലുളള ബന്ധമറിഞ്ഞ ഭര്‍ത്താവിന്റെ മര്‍ദ്ദനമേററാണ് യുവതിയെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതത്രെ.
തിങ്കളാഴ്ച പുലര്‍ച്ചെ യുവതി ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലെത്തിയതെന്നാണ് സൂചന.
.


No comments:
Post a Comment