ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് മഹാഭാഗവത സപ്താഹ യജ്ഞം നവംബര്‍ 30മുതല്‍ ഡിസംബര്‍ ഏഴുവരെ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം തന്ത്രി ഉച്ചില്ലത്ത് കെ യു പത്മാഭന്റെ അുഗ്രഹാശിസുകളോടെ കല്ലംവളളി ഹരിനമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നവംബര്‍ 29 ന് രാവിലെ 10മണിക്ക് കലവറനിറയ്ക്കല്‍ നടക്കും, 30 ന് വൈകുന്നേരം ക്ഷേത്രം തന്ത്രി, യജ്ഞാചാര്യന്‍ എന്നിവരെ പൂര്‍ണ്ണകുംഭത്തോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6.30വരെ ഭാഗവത പാരായണവും പ്രഭാഷണവും, സന്ധ്യക്ക് 7 മണി മുതല്‍ 8.30വരെ ഭജനയും നടക്കും.
No comments:
Post a Comment