കാഞ്ഞങ്ങാട്: മൂവാറ്റുപുഴയില്‍ നടന്ന 21-ാംമത് സംസ്ഥാന പുരുഷ വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടകിരീരം നേടിയ കാസര്‍കോടിനട് ടീമിന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സ്വീകരണം നല്‍കി.
ജില്ലാ പ്രസിഡന്റ് പി കെ അരവിന്ദാക്ഷന്‍, രക്ഷാധികാരി പി വി രമേശന്‍, മനോജ് അമ്പലത്തറ, സുരേന്ദ്രന്‍ കോട്ടപ്പാറ, രത്‌നാകരന്‍ മാവുങ്കാല്‍, ഉമേശന്‍ കാട്ടുകുളങ്ങര, പ്രകാശന്‍ മാവുങ്കാല്‍, മനോജ് വാഴക്കോട്, വേണു അഞ്ചാംവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment