കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലില്‍ നാല് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം 7.15 മണിയോടെയാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത്. 2.25 കിലോ ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്.
കുട്ടി ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണയില്‍ കഴിയുകയാണ്. അമ്മത്തൊട്ടില്‍ നിന്ന് അലാറാം കേട്ടതിനെത്തുടര്‍ന്ന് ജീവനക്കാരെത്തുകയും പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കുട്ടി ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണയില്‍ കഴിയുകയാണ്. അമ്മത്തൊട്ടില്‍ നിന്ന് അലാറാം കേട്ടതിനെത്തുടര്‍ന്ന് ജീവനക്കാരെത്തുകയും പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
No comments:
Post a Comment