ജകാര്‍ത്ത: പാശ്ചാത്യ മാതൃകയിലുള്ള സൗന്ദര്യമത്സരങ്ങള്‍ക്കു ബദലായി അവതരിപ്പിച്ച മുസ്ലിം സൗന്ദര്യ മത്സരത്തില്‍ തുനീഷ്യയില്‍ നിന്നുള്ള ഫാത്തിമ ബെന്‍ ഗുഫ്രാചെ ജേതാവായി. തലമറച്ച്, മുസ്ലിം വേഷവിധാനങ്ങളണിഞ്ഞ് അണിനിരന്ന 18 ഫൈനലിസ്റ്റുകളില്‍ നിന്നാണ് ഫാത്തിമ ബെന്‍ ജേതാവായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇസ്ലാമിനെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാട്, ഭക്ഷ്യ-വസ്ത്ര രീതികള്‍, ഖുര്‍ആന്‍ പാരായണ മികവ് തുടങ്ങി വേറിട്ടവിഷയങ്ങളാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്.
വിജയിക്ക് സ്വര്‍ണ വാച്ച്, സ്വര്‍ണ ദീനാര്‍ എന്നിവക്കൊപ്പം മക്ക തീര്‍ഥാടനവുമാണ് സമ്മാനം. ഇന്ത്യയില്‍നിന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ മത്സരത്തിനത്തെിയിരുന്നു.
വിജയിക്ക് സ്വര്‍ണ വാച്ച്, സ്വര്‍ണ ദീനാര്‍ എന്നിവക്കൊപ്പം മക്ക തീര്‍ഥാടനവുമാണ് സമ്മാനം. ഇന്ത്യയില്‍നിന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ മത്സരത്തിനത്തെിയിരുന്നു.
No comments:
Post a Comment