ഏത് ലാന്‍റ്-മൊബൈല്‍ ഫോണിലേക്കും ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലികേഷന്‍ വഴി ഫ്രീയായി കോള്‍ ചെയ്യാന്‍ സാധിച്ചാലോ. ഇതാ അത്തരത്തില്‍ ഒരു ആപ്ലികേഷന്‍ Call+ എന്നാണ് ഈ ആപ്ലികേഷന്‍റെ പേര്. ഇപ്പോള്‍ ഫ്രീകോള്‍ ലഭിക്കണമെങ്കില്‍ എതിര്‍വശത്തുള്ളയാള്‍ക്കും ഫ്രീകോള്‍ ആപ്പ് ആവശ്യമാണ് എന്നാല്‍ ഈ ആപ്പിന് അത് ആവശ്യമില്ല.
നിലവില്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകളില്‍ ഈ ആപ്പ് ലഭിക്കുമെന്ന് സി-നെറ്റ് പറയുന്നു. 85 രാജ്യങ്ങളില്‍ ഈ ആപ്ലികേഷന്‍ വഴി ഫോണ്‍ ചെയ്യാം. എന്നാല്‍ സ്പെഷ്യല്‍ പക്കേജ് എടുത്തും വിളിക്കാണം. ഇതിന് ഒരു ദിവസത്തേക്ക് 110 രൂപയോളം വരും. ഒരു മാസത്തേക്കാണെങ്കില്‍ 1100 രൂപയോളം വരും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിലവില്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകളില്‍ ഈ ആപ്പ് ലഭിക്കുമെന്ന് സി-നെറ്റ് പറയുന്നു. 85 രാജ്യങ്ങളില്‍ ഈ ആപ്ലികേഷന്‍ വഴി ഫോണ്‍ ചെയ്യാം. എന്നാല്‍ സ്പെഷ്യല്‍ പക്കേജ് എടുത്തും വിളിക്കാണം. ഇതിന് ഒരു ദിവസത്തേക്ക് 110 രൂപയോളം വരും. ഒരു മാസത്തേക്കാണെങ്കില്‍ 1100 രൂപയോളം വരും.
No comments:
Post a Comment