ലണ്ടന്‍: ബ്രിട്ടീഷ് 'കുംഭകര്‍ണന്‍' ഇനി ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കും. ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന കീത്ത് മാര്‍ട്ടിന്‍, ന്യൂമോണിയ ബാധയെ തുടര്‍ന്നു മരിച്ചു. 44കാരനായ മാര്‍ട്ടിന് മരണസമയത്ത് 444 കിലോഗ്രാമായിരുന്നു തൂക്കം. ലണ്ടനില്‍ വച്ചായിരുന്നു മരണം.
അമിതഭാരത്തെ തുടര്‍ന്ന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മാര്‍ട്ടിന്‍ നേരിട്ടിരുന്നു. ഏറ്റവും ഒടുവിലായി, ഗാസ്റ്റെറിക് സര്‍ജറിയിലൂടെ വയറ്റില്‍ നിന്നും കൊഴുപ്പിന്റെ മൂന്നു പാളികള്‍ നീക്കം ചെയ്യ്തിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശരാശരി ഭക്ഷണം 20,000 കലോറിയും രണ്ടു ലിറ്ററിനു മുകളില്‍ വെള്ളവും കുടിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും അമ്മയുടെ മരണത്തെ തുടര്‍ന്ന് ദിനചര്യകള്‍ തെറ്റുകയായിരുന്നു.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News
അമിതഭാരത്തെ തുടര്‍ന്ന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മാര്‍ട്ടിന്‍ നേരിട്ടിരുന്നു. ഏറ്റവും ഒടുവിലായി, ഗാസ്റ്റെറിക് സര്‍ജറിയിലൂടെ വയറ്റില്‍ നിന്നും കൊഴുപ്പിന്റെ മൂന്നു പാളികള്‍ നീക്കം ചെയ്യ്തിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശരാശരി ഭക്ഷണം 20,000 കലോറിയും രണ്ടു ലിറ്ററിനു മുകളില്‍ വെള്ളവും കുടിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും അമ്മയുടെ മരണത്തെ തുടര്‍ന്ന് ദിനചര്യകള്‍ തെറ്റുകയായിരുന്നു.
അവസാനകാലത്ത് കീത്ത് മാര്‍ട്ടിന്‍, വിഷാദരോഗത്തിന് അടിമയാകുകയും ഭക്ഷണത്തിലെ നിയന്ത്രണം പൂര്‍ണമായും നഷ്ടമാകുകയുമായിരുന്നു എന്ന് ഇയാളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ അറിയിച്ചു. മാര്‍ട്ടിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍, ഫാസ്റ്റ് ഫുഡിന് കനത്തെ നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഫാസ്റ്റ് ഫുഡാണ് വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണമെന്നും അദ്ദേഹം കത്തിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
No comments:
Post a Comment