നീലേശ്വരം: കരുവാച്ചേരി പതിക്കാല്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ ചാമുണ്‌ഡേശ്വരിയുടെ ഉടയിലിടല്‍ വേറിട്ട കാഴ്ചയായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉത്തരമലബാറില്‍ തന്നെയുള്ള അപൂര്‍വ്വ ചടങ്ങാണ് സന്താനഭാഗ്യം ലഭിക്കാത്ത ദമ്പതികള്‍ ക്ഷേത്രസന്നിധിയില്‍ നടയിലെത്തി പ്രാര്‍ത്ഥിക്കുകയും, പ്രാര്‍ത്ഥനാഫലമായി സന്താനഭാഗ്യം നേടുകയും ക്ഷേത്രത്തില്‍ കളിയാട്ട ദിവസം ചാമുണ്‌ഡേശ്വരി ഉടയില്‍ കുട്ടികളെ സമര്‍പ്പിക്കുന്നു. വിവിധ ജില്ലകളില്‍ നിന്ന് നാനൂറോളം കുട്ടികളെയാണ് ചാമുണ്‌ഡേശ്വരി ഉടയിലിട്ട് സാഫല്യം നേടിയത്.


No comments:
Post a Comment