കാഞ്ഞങ്ങാട്: കേരള ജന സമ്പര്‍ക്കവേദിയുടെ 2014-15 വര്‍ഷത്തെ മദര്‍തെരേസ അവാര്‍ഡിന് റിട്ട. സഹകരണ അഡീഷന്‍ രജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ അര്‍ഹനായി.
സഹകരണ രംഗത്ത് പുത്തന്‍ ആശയങ്ങളുമായി 30 വര്‍ഷക്കാലം നടത്തിയ നിസ്വാര്‍ത്ഥ സേവനത്തിനും പ്രസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭവാനകളും പരിഗണിച്ചാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമങ്ങുന്നതാണ് പുരസ്‌കാരം.
22ന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പുരസ്‌കാരം സമ്മാനിക്കും. കാഞ്ഞങ്ങാട് വാഴുന്നോറടി സ്വദേശിയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment