കോഴിക്കോട്: കേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് നാദാപുരം പാറക്കടവ് സ്‌കൂളില്‍ പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കള്‍. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും സ്‌കൂള്‍ അധികൃതരുടെ താല്‍പര്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
No comments:
Post a Comment