കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മാണിയുടെ നിയമസഭാ മണ്ഡലമായതിനാലാണ് പാലായില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment