ഭോപ്പാല്‍: വിസിലടിച്ചും കമന്റടിച്ചും ശല്യം ചെയ്ത യുവാവിനെ വനിതാ എസ് ഐ കുനിച്ചു നിര്‍ത്തി പെണ്‍കുട്ടികളെകൊണ്ട് പൃഷ്ടഭാഗത്ത് ചെരുപ്പൂരി അടിപ്പിച്ചു. മധ്യപ്രദേശിലെ സെന്‍ധ്വയിലാണ് സംഭവം. വിരാട് ധോണി എന്ന യുവാവിനെയാണ് പരസ്യ വിചാരണ ചെയ്ത് ശിക്ഷിച്ചത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് വനിതാ എസ് ഐ മോണിക്കാ സിംഗ് നീതി നടപ്പിലാക്കിയത്. പൊതുസ്ഥലത്ത് വച്ച് മര്‍ദിച്ചെന്നും അവഹേളിച്ചെന്നും കാണിച്ച് ധോണി പിന്നീട് ജഡ്ജിയ്ക്ക് മുന്‍പാകെ പരാതി ബോധിപ്പിച്ചു. എന്നാല്‍ വിസിലടിച്ചും കമന്റടിച്ചും കുട്ടികളെ ശല്യം ചെയ്ത യുവാവിന് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം യുവാവിനെതിരെ പരസ്യ വിചാരണയും ശിക്ഷാവിധിയും നടപ്പാക്കിയതിനെതിരെ പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്. എന്നാല്‍ ശിക്ഷാവിധിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment