ഉദുമ: പുതിയനിരത്തിലെ പഴയകാല വ്യാപാരി ബൈത്താന്‍ അബ്ദുല്‍ഖാദിര്‍ കെ.വി (86) നിര്യാതനായി. ഉദുമ കുന്നില്‍ മുഹ്‌യുദ്ദീന്‍ പള്ളി പ്രസിഡണ്ട്, പടിഞ്ഞാര്‍ മുംബൈ ജമാഅത്ത് കമ്മിറ്റി, പടിഞ്ഞാര്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്നു.
ഭാര്യ: ദൈനബി, മക്കള്‍: ഫാത്തിമ, മുഹമ്മദ്, അബ്ദുല്ല, ബദ്‌റുദ്ധീന്‍, അബ്ദുല്‍റഹിമാന്‍, അസീസ്,
മരുമക്കള്‍: ഹസൈനാര്‍, താഹിറ, ആയിശ, സറീന, സെമീറ, ഹസീന
സഹോദരന്‍: അബ്ദുല്ല കെ.വി
മരുമക്കള്‍: ഹസൈനാര്‍, താഹിറ, ആയിശ, സറീന, സെമീറ, ഹസീന
സഹോദരന്‍: അബ്ദുല്ല കെ.വി
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment