Latest News

ഉദുമയില്‍ വീട്ടമ്മ കിണറില്‍ വീണ് മരിച്ചു

ഉദുമ: ഉദുമ പാക്യാരയില്‍ വീട്ടമ്മ കിണറില്‍ വീണ് മരിച്ചു. പാക്യാരയിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുംതാസ് (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

പരേതനായ അബ്ബാസിന്റെ മകളാണ്, മാതാവ്: ആച്ചിബി, മക്കള്‍: ഫയാസ്, ഫൈറൂസ, ഫര്‍സാന.
സഹോദരങ്ങള്‍: റൗഫ്, സാദിഖ് പാക്യാര (ഇരുവരും ഖത്തര്‍)
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.