ടെഹ്‌റാന്‍: ഇറാനില്‍ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവിട്ടു. ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ഇതില്‍ പ്രമുഖ ആപ്ലിക്കേഷനായ വാട്‌സ്ആപ്പും ഉള്‍പ്പെടുന്നു. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍.
എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി .

Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment