ചെറുതോണി: മദ്യപിച്ചത്തെി ഭാര്യയെ മര്‍ദിച്ച പൊലീസുകാരനെ ഭാര്യാസഹോദരി തലക്ക് അടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊന്നു. കുളമാവ് സ്റ്റേഷനിലെ പൊലീസുകാരന്‍ മീശ രാജു എന്ന കരിപ്പിലങ്ങാട് പാലൂന്നിയില്‍ പി.പി. രാജുവാണ് (48) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജുവിന്‍െറ ഭാര്യ സുജിയുടെ മൂത്ത സഹോദരി സരസമ്മയെ (53) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന സരസമ്മ രാജുവിന്‍െറ വീട്ടിലാണ് താമസം. മദ്യപാനിയായ രാജു ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. ഒരു വര്‍ഷത്തിലധികമായി ജോലിക്ക് പോകാറില്ല. സുജിയെ കത്തിക്ക് കുത്താനൊരുങ്ങിയ രാജുവിനെ സരസമ്മ വിറകുകഷണംകൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം കറിക്കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.
ഈരാറ്റുപേട്ട തീക്കോയി സ്വദേശിയായ രാജു 14 വര്‍ഷം മുമ്പാണ് കുളമാവില്‍ താമസമാക്കിയത്. അമ്മാവന്‍െറ മകളായ സുജിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രാജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയായിരുന്നു.

സംഭവം നടക്കുമ്പോള്‍ സുജിയുടെ 80 കഴിഞ്ഞ മാതാവും വീട്ടിലുണ്ടായിരുന്നു. കെ.എസ്.എഫ്.ഇ ചെറുതോണി ശാഖയിലെ ജീവനക്കാരിയാണ് സുജി. രവീണ (12), മിന്നു (ഒമ്പത്) എന്നിവര്‍ മക്കളാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment