ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എറണാകുളം - ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ പാളം തെറ്റി നിരവധിപേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. വെളളിയാഴ്ച രാവിലെ 7.45നായിരുന്നു അപകടം.
ഹൊസ്സൂരിന് സമീപം ആനയ്ക്കല്‍ എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. ആറുബോഗികള്‍ മറിഞ്ഞെന്ന് യാത്രക്കാര്‍ പറയുന്നു. വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു. രാവിലെ 6.15 ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്. പല ബോഗികള്‍ക്കുള്ളിലും യാത്രക്കാര്‍ കുരുങ്ങിക്കിടക്കുന്നു.
ഡി-8 എന്ന ബോഗി പൂര്‍ണ്ണമായും തകര്‍ന്നു. ബെംഗളൂരുവിലെ വിക്ടോറിയ ആസ്പത്രിയില്‍ അപകടത്തില്‍ പെട്ടവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment