Latest News

റിട്ട. ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ ആചാരി നിര്യാതനായി

പാലക്കുന്ന്: പനയാല്‍ ചന്ദ്രപുരം ഡി.കെ ഹൗസിലെ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ നാരായണന്‍ ആചാരി (81) നിര്യാതനായി.

ഭാര്യ: മീനാക്ഷി. മക്കള്‍: അഡ്വ. വിനോദ് കുമാര്‍, ഡോ. പ്രവീണ്‍ കുമാര്‍, നവീന്‍ കുമാര്‍ (അധ്യാപകന്‍), അരുണ്‍ കുമാര്‍ (എഞ്ചിനീയര്‍), പ്രദീപ് കുമാര്‍ (വി.ഇ.ഒ) സുഷമാദേവീ (അമേരിക്ക).

മരുമക്കള്‍: ഷീല, നീത, രമ്യ, ദീപ, പ്രശോഭ്. സഹോദരങ്ങള്‍: കാരിച്ചി, പരേതരായ കമ്മാടത്തു, കുഞ്ഞിരാമന്‍, തമ്പാന്‍, കുഞ്ഞമ്മ, ഗോവിന്ദന്‍, വെള്ളച്ചി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.