അബൂദാബി: പത്തനംതിട്ട സ്വദേശിയായ യുവാവ് അബൂദബിയില്‍ കുത്തേറ്റ് മരിച്ചു. കലഞ്ഞൂര്‍ പള്ളികിഴക്കേതില്‍ വീട്ടില്‍ രഞ്ജു രാജു (27) ആണ് ഉറങ്ങിക്കിടക്കവേ സഹപ്രവര്‍ത്തകന്‍െറ കുത്തേറ്റ് മരിച്ചത്.
മുസഫ മലബാര്‍ റസ്റ്റാറന്റ് കെട്ടിടത്തിലെ കമ്പനി വക ക്യാമ്പില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാകിസ്താന്‍കാരനായ യുവാവാണ് കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. കുത്തേറ്റ രഞ്ജു തൊട്ടടുത്ത മലയാളികളുടെ മുറിയിലത്തെി വിവരം പറഞ്ഞുവെങ്കിലും വൈകാതെ മരിച്ചു.
അറബ് ടെക് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം ശൈഖ് ഖലീഫാ ആശുപത്രിയിലേക്ക് മാറ്റി. റോബിയയാണ് ഭാര്യ. പിതാവ്: രാജു ജോര്‍ജ്. മാതാവ്: ഓമന. സഹോദരന്: സഞ്ജു രാജു (കുവൈത്ത്).

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment