ഉപ്പള: [www.malabarflash.com] നാല് കിലോ കഞ്ചാവുമായി രണ്ടു പേരെ ഡി.വൈ.എസ്.പി.: ടി.പി. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ ഇര്‍ഷാദ് (23), അബ്ദുല്ല (40) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തലവനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഉടന്‍ അറസ്റ്റിലായേക്കും. ഉപ്പള ഹനഫി ബസാറില്‍ വെച്ച് സാഹസികമായാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
ഡി.വൈ.എസി.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment