Latest News

ചൊവ്വാഴ്ച ഹര്‍ത്താല്‍ എന്ന് വ്യാജ പ്രചരണം

കാസര്‍കോട്: (www.malabarflash.com)ചൊവ്വാഴ്ച ബിജെപിയുടെ ഹര്‍ത്താല്‍ എന്ന് പേരില്‍ വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വ്യാജ പ്രചരണം. ബിജെപിയുടെ താമര ചിഹ്‌നത്തിനു താഴെ 17-03-2015ല്‍ ഹര്‍ത്താല്‍ എന്നു രേഖപ്പെടുത്തിയ പോസ്റ്ററില്‍ മലയാള മനോരമയുടെ ലോഗോയും ഉപയോഗിച്ചാണ് വ്യാജ പ്രചരണം. 

എന്നാല്‍ ഇങ്ങിനെയൊരു ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടില്ല. ഹര്‍ത്താല്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് മനോരമയും അറിയിച്ചു


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.