ഉദുമ: കോട്ടിക്കുളം കോട്ടിക്കുളം ജമാഅത്ത് നൂറുല്‍ ഹുദാ ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ഭരണസമിതിയിലേക്കു വാശിയേറിയ തിരഞ്ഞെടുപ്പ്. കോട്ടിക്കുളം ജമാഅത്തിനു കീഴില്‍ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ളവിദ്യാഭ്യാസ സ്ഥാപന സമിതിയിലേക്കാണ് തിരഞ്ഞെടുപ്പ്. ഏഴു ഭാരവാഹികളുടെ സീറ്റിലേക്ക് 24 പേര്‍ മല്‍സര രംഗത്തുണ്ട്. ഗള്‍ഫില്‍ 20നു വോട്ടെടുപ്പ് നടന്നു.
ഗള്‍ഫില്‍ 450 സമ്മതിദായകരാണുള്ളത്. നാട്ടിലുള്ളവരുടെ വോട്ടെടുപ്പ് ഞായറാഴ്ച നൂറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും. 1450 സമ്മതിദായകര്‍ക്കാണ് ഞായറാഴ്ച വോട്ട് രേഖപ്പെടുത്താുളള അവകാശം. രാവിലെ 9.30 മുതല്‍ നാലര വരെയാണ് വോട്ടെടുപ്പ്. ഗള്‍ഫില്‍ നടന്ന വോട്ടെടുപ്പിന്റേതുള്‍പ്പെടെ ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും.
പി.എച്ച.് മുഹമ്മദ് ബഷീര്‍, മുഹമ്മദ് റഫീഖ് അങ്കക്കളരി എന്നിവരാണ് പ്രസിഡന്റ് സ്്ഥാനാര്‍ഥികള്‍. സെക്രട്ടറി സ്ഥാനത്തേക്ക് എം.എസ്. ജംഷീര്‍, ഹാരീസ് അങ്കക്കളരി.
നിലവിലുള്ള പ്രസിഡന്റാണ് മുഹമ്മദ് റഫീഖ്. മൂന്നു വര്‍ഷത്തേക്കാണ് ഭരണ കാലാവധി. തിരഞ്ഞെടുപ്പിനു മൂന്നംഗ ഇലക്ഷന്‍ കമ്മിഷന്റൈ നേതൃത്വത്തില്‍ രഹസ്യബാലറ്റ് വഴിയാണ് വോട്ടെടുപ്പ്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment