കാസര്‍കോട് ജനറല്‍ ആശുപത്രി ബഌ് ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ 10 മണിക്ക് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.
മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ വ്യാവസായി യു.കെ. യൂസഫ് , മുഹമ്മദ് ഹനീഫ ഗോള്‍ഡ് കിംങ്ങ് തുടങ്ങിയവര്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.
കഴിഞ്ഞ ശനിയാഴ്ച ഹര്‍ത്താല്‍ കാരണം മാററിവെച്ച പരിപാടിയാണ് വ്യാഴാഴ്ച നടക്കുന്നത്.
No comments:
Post a Comment