വെളളരിക്കുണ്ട്: (www.malabarflash.com) 26 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ മൊട്ടക്കൊച്ചിയിലെ കൂലിപ്പണിക്കാരനായ ബാബുരാജ് (24) നെയാണ് ബുധനാഴ്ച രാത്രി വെളളരിക്കുണ്ട് സി.ഐ ടി. സുമേഷ് അറസ്റ്റ് ചെയ്തത്.
സഹോരനൊപ്പം താമസിക്കുന്ന കോളിച്ചാല്‍ പ്രാന്തക്കാവിലെ യുവതിയെയാണ് വിവാഹ വാഗ്ദാനം നല്‍കി ബാബുരാജ് നിരന്തരം പീഡിപ്പിച്ചത്. യുവതി എട്ട് മാസം ഗര്‍ഭിണിയാണ്.
സഹേദരന്‍ ജോലിക്ക് പോകുന്ന സമയങ്ങളില്‍ വീട്ടിലെത്തി പ്രണയം നടിച്ച് ബാബുരാജ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാബുരാജിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment