ഷാര്‍ജ: (www.malabarflash.com) യൂത്ത് ഇന്ത്യ ഷാര്‍ജ സംഘടിപ്പിക്കുന്ന 'അക്ഷരം ' സാംസ്‌കാരികസന്ധ്യ 19ന്(വ്യാഴാഴ്ച) വൈകിട്ട് 6.30ന് ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഹാളില്‍ നടക്കും.
സാദിഖ് കാവില്‍ (ഔട്ട്പാസ്), ഹാറൂണ്‍ കക്കാട്(മരുഭൂമിയിലെ കയ്പ് മരങ്ങള്‍), വിജു.സി.പരവൂര്‍(കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍), സാജിദ അബ്ദുല്‍റഹ്മാന്‍(സ്വോണ്‍ റിവറിലെ വര്‍ണ മരാളങ്ങള്‍), സലീം അയ്യനത്ത്(ഡിബോറ) എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കും.
പ്രവാസി എഴുത്തുകാരന്‍ എന്‍.എം.രഘുനന്ദനന്‍ രചിച്ച ഭതുപുഷ്പങ്ങള്‍ തേടി എന്ന പുസ്തകം പ്രകാശനം ചെയ്യും. ഗാനാലപനം, കവിത ചൊല്ലല്‍, നാടകം തുടങ്ങിയവ അരങ്ങേറും.
No comments:
Post a Comment