ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ ആറംഗസംഘം അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് സംഭവം.
ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അക്രമിസംഘം വാട്ട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കേസില്‍ നാലുപേരെ പൊലീസ് പിടികൂടി. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പുരുഷ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ മാര്‍ക്കറ്റിലൂടെ വരുമ്പോഴായിരുന്നു ഒരു സംഘം ഇരുചക്രവാഹനത്തില്‍ എത്തി ഇവരെ വളഞ്ഞത്. യുവതിയെയും യുവാവിനെയും ക്രൂരമായി മര്‍ദിച്ചു. അടിക്കരുതെന്ന് ആവശ്യപ്പെട്ടിങ്കിലും അവര്‍ കൂട്ടാക്കാന്‍ തയാറായില്ല. പെണ്‍കുട്ടിയും യുവാവും ഒരേ ഗ്രാമത്തില്‍ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment