Latest News

  

ബാവിക്കരയിലെ മുക്രി ഹമീദ് മുസ്‌ലിയാര്‍ നിര്യാതനായി

ബോവിക്കാനം: ബാവിക്കരയിലെ പരേതനായ മുക്രി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മകന്‍ മുക്രി ഹമീദ് മുസ്‌ലിയാര്‍(65) നിര്യാതനായി. അവിവാഹിതനാണ്.

പ്രമുഖ പണ്ഡിതന്‍ ഷിറിയആലിക്കുഞ്ഞി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു. സഹോദരങ്ങള്‍: മുക്രി അഹമ്മദ് ഹാജി, പരേതരായ മുഹമ്മദ് കുഞ്ഞി തെക്കില്‍, മൊയ്തു, അബ്ദുല്ല, മുക്രി അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം.ഉമ്മര്‍, മഹ്മൂദ്, അബൂബക്കര്‍, ഇബ്രാഹിം, ഖദീജ.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.