മംഗളൂരു: നാട്ടിലേക്ക് മടങ്ങവെ മുംബൈ വിമാനത്താവളത്തില്‍നിന്ന് കാണാതായ ബല്‍ത്തങ്ങാടിയിലെ യുവാവിനെ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി. പുത്തിലയിലെ സഫ്‌വാനെ (25)യാണ് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
റിയാദില്‍ ജോലി ചെയ്യുന്ന സഫ്‌വാന്‍ ഫെബ്രുവരി 22നാണ് മുംബൈ വിമാനത്താവളത്തിലിറങ്ങിയത്. തുടര്‍ന്നാണ് കാണാതായത്. 2014 ഒക്ടോബറില്‍ ഉപ്പ അബൂബക്കര്‍ റിയാദില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത് സഫ്‌വാനില്‍ മാനസിക വിഷമമുണ്ടാക്കി. മൃതദേഹം അവിടെത്തന്നെ കബറടക്കുകയായിരുന്നു. അസുഖബാധിതനായ സഫ്‌വാന്‍ ഉമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്.

No comments:
Post a Comment