ബംഗളുരു: കര്‍ണാടകയില്‍ യുവ ഐഎഎസ് ഓഫീസറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. വാണിജ്യ നികുതി വകുപ്പില്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന ഡി.കെ. രവികുമാറിനെയാണ് മരിച്ച നലയില്‍ കണ്ടെത്തിയത്.
ഈ മാസം 15നായിരുന്നു സംഭവം. മണല്‍ മാഫിയക്കെതിരെ കര്‍ശന നടപടി എടുത്ത ഉദ്യോഗസ്ഥനായിരുന്നു രവികുമാര്‍. രവികുമാറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

No comments:
Post a Comment