ഉദുമ: പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസിന്റെ ഉടമയും മുംബൈയിലെ വ്യാപാരിയുമായ പാലക്കുന്ന് കരിപ്പോടിയിലെ യു. ഗോപാലന് (62) മുംബൈയില്‍ നിര്യാതനായി.
45 വര്‍ഷത്തോളമായി മുംബൈയില്‍ വ്യാപര രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതരായ ഉമ്പു ചിരുതയുടെയും മകനാണ്.
പരേതരായ ഉമ്പു ചിരുതയുടെയും മകനാണ്.
ഭാര്യ: മല്ലിക, മക്കള്‍: ദീപക്, ദീപ്തി, ദീപേഷ്, മരുമക്കള്‍: വിപിന്‍, ശില്‍പ്പ.
സഹോദരങ്ങള്‍: രാഘവന്, കാരിച്ചി, പരേതനായ കറുവന്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കരിപ്പോടി സമുദായ ശ്മശാനത്തില്‍.
സഹോദരങ്ങള്‍: രാഘവന്, കാരിച്ചി, പരേതനായ കറുവന്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കരിപ്പോടി സമുദായ ശ്മശാനത്തില്‍.
No comments:
Post a Comment