കൊച്ചി:[www.malabarflash.com] കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്കുചെയ്തു. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മാത്രമാണ് ബുധനാഴ്ച രാവിലെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
മെട്രോ തീവണ്ടിക്ക് കടല്‍ നീല (മറൈന്‍ ബ്ലൂ) നിറം നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്‌റ്റേഷന്‍ രൂപകല്‍പ്പന അടക്കമുള്ളവ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള യോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരാനിരിക്കെയാണ് kochimetro.org എന്ന വെബ്‌സൈറ്റ് ഹാക്കുചെയ്തത്.
Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment