Latest News

ഉദുമ സ്വദേശി അബൂദാബിയില്‍ നിര്യാതനായി

ഉദുമ: [www.malabarflash.com] ഉദുമ കണ്ണംകുളം സ്വദേശി അബൂബദാബിയില്‍ നിര്യാതനായി. കണ്ണംകുളത്തെ പരേതനായ സുലൈമാന്റെ മകന്‍ പി.എസ് യൂസഫ് (55) ആണ് മരിച്ചത്.

ഭാര്യ: സുഹ്‌റാബി, മക്കള്‍: മുസ്തഫ, സലീം, ആരിഫ,അസ്മ, മരുമക്കള്‍: റഹ്മാന്‍ കളനാട്, റിയാസ് അടുക്കത്ത്ബയല്‍, കൗലത്ത് ബീവി, റബാബസഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍, ഇബ്രാഹിം, റസാഖ്, ബീവി, മറിയുമ്മ

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.