Latest News

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം; വിദേശ വനിതയെ കാമുകന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] ഡല്‍ഹിയില്‍ വിദേശ വനിത കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. നേപ്പാള്‍ സ്വദേശിയായ 22 വയസുകാരിയാണു പീഡനത്തിനിരയായത്. യുവതിയുടെ കാമുകന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായിരിക്കുന്നത്.

കാമുകന്റെ ഒത്താശയോടെയായിരുന്നു പീഡനം. ഡല്‍ഹി കരാവാള്‍ നഗറില്‍ കാമുകന്‍ ദേവേന്ദര്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രിയില്‍ ഡല്‍ഹി ധ്വാര്‍ക നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപം ഫ്‌ളാറ്റില്‍ യുവതിയുമായെത്തിയ ദേവേന്ദര്‍ ഇവരെ സുഹൃത്തുക്കള്‍ക്കു കാഴ്ചവയ്ക്കുകയായിരുന്നു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.