Latest News

സൗഹൃദ സംഗമം സംഘടിപ്പിച്ചു

ദുബൈ: മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയഷന്‍ ഇന്റര്‍നാഷണല്‍ യു എ ഈ ചാപ്ടര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു .
മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഷമീം സ്വാഗതവും സഫീദ് കുമ്മനം നന്ദിയും പറഞ്ഞു .
മുഖ്യാതിഥിയായി ശാന്തിഗിരി ആശ്രമം സ്ഥാനപതി സ്വാമി ഗുരു രത്‌ന ജ്ഞാന തപസ്വിയും പങ്കെടുത്തു. റോബര്‍ട്ട് പൊന്നാട അണിയിച്ചും ഷിഹാസ് ബൊക്കയും നല്കി സ്വാമിജിയോടുള്ള ആദരവ് അറിയിച്ചു.


Keywords: gulf, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.