മക്ക: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ബാസ് മാലിക്കി കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സമ്മേളനങ്ങളിലടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഹിജ്‌റ വര്‍ഷം 1368ല്‍ വിശ്രുത പണ്ഡിതനായിരുന്ന സയ്യിദ് അലവി അല്‍ മാലിക്കിയുടെ മകനായാണ് അബ്ബാസ് മാലിക്കി ജനിച്ചത്.

No comments:
Post a Comment