Latest News

തളങ്കരയില്‍ ജനകീയ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.malabarflash.com)നഗരസഭ 30-ാം വാര്‍ഡില്‍ തളങ്കര ഗസ്സാലി നഗര്‍ കാനംകോട് തറവാടില്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള വിതരണ പദ്ധതി ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് എ.എം.കടവത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, സി.എം. മുഹമ്മദ്കുഞ്ഞി ഹാജി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, ഹസൈനാര്‍ തളങ്കര, എം.എസ്. അബ്ദുല്‍ ഖാദര്‍, എം.എസ്.അബൂബക്കര്‍, മുസ്തഫ കുണ്ടില്‍, എ. ശരീഫ് സാഹിബ്, സഹീര്‍ ആസിഫ്, മുഷ്താഖ് മാടന്നൂര്‍, അമീര്‍ കുണ്ടില്‍,കെ.ഗണേഷ്, കെ.രമേഷ്, ഹാരിസ് ബ്രദേഴ്‌സ്, ഉസ്മാന്‍ പള്ളിക്കാല്‍, ശംസുദ്ദീന്‍ ഗസ്സാലി നഗര്‍, യു. മുഹമ്മദ്കുഞ്ഞിഹാജി, ഗഫൂര്‍ തളങ്കര, ടി.എ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍, റജ്ഫാന്‍, എന്‍.എ.അബ്ദുല്‍ റസാഖ്, എം.എസ്. സക്കറിയ പ്രസംഗിച്ചു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.